Guru Surya Gochar 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെയും സൂര്യന്റെയും മിഥുന രാശിയിലെ സംയോഗം മൂലം ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Sun Jupiter Conjunction In Mithun: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശി മാറ്റുകയും ശുഭയോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യും.
Sun Jupiter Conjunction In Mithun: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശി മാറ്റുകയും ശുഭയോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യും. ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും സ്വാധീനിക്കുന്നു.
ജൂണിൽ സൂര്യനും വ്യാഴവും തമ്മിൽ സംയോജിക്കും. അതിലൂടെ 12 വർഷത്തിനുശേഷം ഗുരു ആദിത്യ രാജയോഗം രൂപപ്പെടും.
ജൂണിൽ സൂര്യനും വ്യാഴവും തമ്മിൽ സംയോജിക്കും. അതിലൂടെ 12 വർഷത്തിനുശേഷം ഗുരു ആദിത്യ രാജയോഗം രൂപപ്പെടും.
ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാരുടെ സുവർണ്ണകാലം ആരംഭിച്ചേക്കാം. ഇവർക്ക് കരിയറിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
ചിങ്ങം (Leo): ഈ രാശിക്കാർക്കും ഗുരു ആദിത്യ രാജയോഗം അനുകൂലമായിരിക്കും. വ്യാഴവും സൂര്യനും ഈ രാശിയുടെ വരുമാന സ്ഥാനത്തേക്കാണ് വരാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ്, കൂടാതെ സമ്പത്ത്, സ്വത്ത്, നിക്ഷേപങ്ങൾ എന്നിവയിലും ലാഭമുണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിത പുരോഗതി, പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുയോജ്യം, കിട്ടാനുള്ള പണം തിരികെ ലഭിക്കും, വിദേശയാത്ര നടത്താനോ വിദേശത്ത് നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനോ ഉള്ള സാധ്യത, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറും.
കന്നി (Virgo): ഗുരു ആദിത്യ രാജയോഗം ഇവർക്കും ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം ഇവരുടെ കർമ്മഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പ്രത്യേക പുരോഗതി, ജീവിതത്തിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും, ജോലിസ്ഥലത്ത് ബഹുമാനത്തിനും സ്ഥാനക്കയറ്റത്തിനും അവസരങ്ങൾ ഉണ്ടാകും, പുതിയ വാഹനമോ സ്വത്തോ വാങ്ങാനുള്ള സാധ്യതയുണ്ടാകാം, സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസ് ക്ലാസിലുള്ളവർക്ക് അവരുടെ ബിസിനസിൽ നല്ല ലാഭം.
മീനം (Pisces): ഗുരു ആദിത്യ രാജയോഗം ഈ രാശിക്കാർക്കും നേട്ടങ്ങൾ നൽകും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ സന്തോഷത്തിന്റെയും സ്വത്തിന്റെയും സ്ഥാനത്താൻ രൂപപ്പെടുന്നത്. ഈ കാലയളവിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ധന നിക്ഷേപവുമായി ബന്ധപ്പെട്ട നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ഈ സംയോജനം മൂലം സമ്പത്ത് വർദ്ധിക്കുന്നതിന്റെ ശക്തമായ സൂചനകളുണ്ട്. ബിസിനസിൽ അപ്രതീക്ഷിത ലാഭം, സർക്കാർ ജോലിയിൽ വിജയം, സ്ഥാനമാനങ്ങളിലും അന്തസിലും വർദ്ധനവ്, ധനം ലാഭിക്കുന്നതിൽ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)