നാല്‍പ്പത്തിയഞ്ചിന്‍റെ നിറവില്‍ ഐശ്വര്യ റായ്, ചിത്രങ്ങള്‍ കാണാം...

ഇതുവരെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി അന്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ ഐശ്വര്യ വേഷമിട്ടു.

സ്നേഹാ അനിയന്‍ | Nov 1, 2018, 08:05 PM IST

45 ന്‍റെ നിറവില്‍ ഐശ്വര്യ മുന്‍ലോക സുന്ദരിയും സിനിമാ താരവുമായ ഐശ്വര്യ റായിക്ക് ഇന്ന് നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍. മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായി 1973 നവംബര്‍ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 

1/6

2/6

3/6

4/6

5/6

6/6