Shani Budh Yuti 2025: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും!

Saturn Mercury Conjunction: കർമ്മ ദാതാവായ ശനിയും ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും 30 വർഷത്തിന് ശേഷം കൂടിച്ചേരാൻ പോകുകയാണ്

Shani Budh Yuti 2025 Effects: 2024 കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. പുതുവർഷം ഗ്രഹ സംക്രമണത്തിൻ്റെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള വർഷമാണ്.

1 /8

Saturn Mercury Conjunction: കർമ്മ ദാതാവായ ശനിയും ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും 30 വർഷത്തിന് ശേഷം കൂടിച്ചേരാൻ പോകുകയാണ്. ഇതിലൂടെ 2025 ജനുവരി മുതൽ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും.

2 /8

Shani Budh Yuti 2025 Effects: 2024 കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. പുതുവർഷം ഗ്രഹ സംക്രമണത്തിൻ്റെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള വർഷമാണ്. 

3 /8

ജ്യോതിഷികളുടെ അഭിപ്രായത്തിൽ അടുത്ത വർഷം പല പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകുമെന്നാണ് അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  

4 /8

രണ്ട് ശക്തമായ ഗ്രഹങ്ങളാണ് ശനിയും ബുധനും. ഇവ 30 വർഷത്തിന് ശേഷം  കൂടിച്ചേരാൻ പോകുകയാണ്. 2025 ജനുവരി 19 ന് രാത്രി 9:58 മുതൽ ശനിയും ബുധനും 60 ഡിഗ്രിയിൽ നിൽക്കും.

5 /8

ഇതിലൂടെ ത്രിഏകാദശ യോഗം സൃഷ്ടിക്കും. ഇതില്കൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.  

6 /8

കുംഭം (Aquarius): ഈ രാശിക്കാർക്ക് പുതുവർഷം ഏറെ സന്തോഷകരമായ ദിനങ്ങളായിരിക്കും. ജോലിയിൽ ഇൻക്രിമെൻ്റോടെ പ്രമോഷൻ, അവിവാഹിതർക്ക് വിവാഹാലോചന, പഴയ നിക്ഷേപത്തിൽ നിന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും

7 /8

മകരം (Capricorn): ഇവർക്ക് 2025-ൽ നിരവധി നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച്  എഴുത്ത്, മാധ്യമം അല്ലെങ്കിൽ ആശയവിനിമയ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അവരുടെ കരിയറിൽ നിരവധി വലിയ അവസരങ്ങൾ ലഭിക്കും. കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ  അനുകൂലമാകും, ശനി ദേവൻ്റെ അനുഗ്രഹം ഈ സമയം ഇവർക്കുണ്ടാകും.

8 /8

മേടം (Aries): മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അടുത്ത വർഷം വിജയസാധ്യത, ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് നേട്ടം, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആശ്വാസം, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola