76 മത്തെ പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്‍റെ ചിത്രങ്ങള്‍ കാണാം...

Oct 11, 2018, 05:08 PM IST
1/7

അമിതാഭ് ബച്ചന്‍- ഇന്ത്യന്‍ സിനിമയുടെ പ്രതിച്ഛായ

2/7

അമിതാഭ് ബച്ചന് ഇന്ന് 76 വയസ്സ് തികഞ്ഞു

3/7

11 ഒക്ടോബര്‍ ആണ് ബച്ചന്‍റെ ജനനതീയതി

രണ്ടുപേരുടെയും കയ്യില്‍ 62 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ട്

4/7

ബിഗ്‌ ബി എന്നറിയപ്പെടുന്ന ബച്ചന്‍ 1000 കോടിയുടെ വസ്തുക്കളുടെ ഉടമയാണ്

ഭാര്യയ്ക്കും ഭര്‍ത്താവിനും 13 കോടി രൂപയുടെ 12 വാഹനങ്ങള്‍ ഉണ്ട്

 

5/7

അമിതാഭ് ബച്ചന്‍ കെബിസി അവതാരകനാണ്

അമിതാഭിന്‍റെ കൈയില്‍ 9 ലക്ഷത്തിന്‍റെ പേനയുണ്ട്. 3.4 ലക്ഷത്തിന്‍റെ വാച്ചുകളുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ ലതാ ബച്ചന്‍റെ കൈയില്‍ 51 ലക്ഷത്തിന്‍റെ വാച്ചുകളുടെ ശേഖരങ്ങളുണ്ട്.

 

 

6/7

ബോളിവുഡിലെ എക്കാലത്തെയും മെഗാസ്റ്റാര്‍ ആണ് അമിതാഭ് ബച്ചന്‍

7/7

അമിതാഭ് ബച്ചന് ലക്ഷ്വറി വണ്ടികളോട് വളരെയധികം താല്‍പര്യം ഉള്ള ആളാണ്

ഇത് കൂടാതെ അമിതാഭ് ബച്ചന്‍റെ കൈയ്യില്‍ 260 കോടി രൂപയുടെ സ്വകാര്യ ജെറ്റും ഉണ്ട്