Astro Remedies: പേഴ്സിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കൂ... പണത്തിന് പഞ്ഞമുണ്ടാകില്ല; സമ്പന്നനാകാൻ ചെയ്യേണ്ടതെന്ത്?

Astro Tips For Money And Wealth: ഒരു വ്യക്തി തൻറെ പേഴ്സിനുള്ളിൽ ചില സാധനങ്ങൾ സൂക്ഷിച്ചാൽ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.

  • Jun 06, 2024, 14:25 PM IST
1 /5

ഓരോ വ്യക്തിയും സമ്പത്തും സൌഭാഗ്യങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഇതിനായി കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ, പലപ്പോഴും ദൌർഭാഗ്യം കാരണം ഇവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ ജ്യോതിഷത്തൽ ചില പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നു.

2 /5

ജ്യോതിഷത്തിൽ ആൽമരം വളരെ ആദരണീയമായി കണക്കാക്കുന്നു. ആൽമരത്തിൽ ത്രിത്വം വസിക്കുന്നുവെന്നാണ് വിശ്വാസം. ഒരു വ്യക്തി തൻറെ പേഴ്സിൽ ആലില സൂക്ഷിച്ചാൽ, ത്രിമൂർത്തികളോടൊപ്പം ലക്ഷ്മിദേവിയുടെ അനുഗ്രഹവും ലഭിക്കുന്നു. ഇവർക്ക് ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.

3 /5

സന്തോഷത്തിൻറെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി ഗോമതി ചക്ര കണക്കാക്കപ്പെടുന്നു. ഇത് പഴ്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാക്കുന്നു.

4 /5

താമര ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷ്മി ദേവി താമരയിലാണ് ഇരിക്കുന്നത്. താമരയുടെ വേരിൻറെ കഷ്ണം പേഴ്സിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കും.

5 /5

പൊട്ടാത്ത അരി പേഴ്സിൽ സൂക്ഷിക്കുന്നത് സമ്പത്ത് ഉണ്ടാകാൻ സഹായിക്കും. ഇത് പുതിയ വരുമാനമാർഗങ്ങൾ സൃഷ്ടിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola