Astrology 2025: ജൂൺ 15 ഞായറാഴ്ചയോടെ മിഥുന മാസം ആരംഭിക്കുകയാണ്
മിഥുനം ഒന്നു മുതൽ 27 നാളുകാർക്കും രാശി മാറ്റങ്ങളും ഗ്രഹങ്ങളുടെ മാറ്റങ്ങളും സംഭവിക്കാറുണ്ട്. ചിലർക്ക് ചില മാറ്റങ്ങൾ ഗുണം ചെയ്യുമ്പോൾ മറ്റു ചിലർക്ക് ദോഷവും സംഭവിക്കാറുണ്ട്. ഇടവത്തിൽ നിന്ന് മിഥുനത്തിലേക്ക് മാറുന്നതോടെ ചില നക്ഷത്രക്കാർക്ക് ഭാഗ്യങ്ങളുടെ കാലമാണ്. അത് ഏതെല്ലാം നക്ഷത്രക്കാരാണെന്ന് നോക്കാം.
1/7ഭരണി: തൊഴിൽപരമായ വെല്ലുവിളികൾ അവസാനിക്കും. ഉപരിപഠനത്തിന് അനുകൂലമായ സമയം. ജോലിയിൽ നേട്ടങ്ങൽ കൈവരാനും സാധ്യത.
2/7രോഹിണി: കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനം വർദ്ധിക്കാൻ സാധ്യത. ചെയ്ത നല്ല പ്രവർത്തികൾക്ക് പാരിതോഷികം ലഭിക്കാനും സാധ്യത
3/7മകം: ദൈവാധീനം വർദ്ധിക്കും. ജോലിയിൽ ശോഭിക്കും. ദാമ്പത്യ ജീവിതത്തല്‍ സന്തോഷവും സമാധാനവും നിറയും. വാഹനം വാങ്ങാനും ഭൂമി വാങ്ങാനും ഉചിതമായ സമയവുമാണ്
4/7ഉത്രം: ജോലിയിൽ പ്രതീക്ഷിക്കാത്ത ഉയർച്ചയ്ക്ക് സാധ്യത. എടുക്കുന്ന തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനാകും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും നിറയുന്നതോടൊപ്പം പ്രണയബന്ധം മികച്ചതാക്കും
5/7അത്തം: സാമ്പത്തികമായ നേട്ടമാണ് അത്തം നക്ഷത്രക്കാർക്ക് ലഭിക്കുക. ശത്രുക്കളിലൽ നിന്ന് രക്ഷ നേടാനാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനും അനുകൂലമായ കാലമാണ്
6/7ചിത്തിര: ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ഭൂമി സംബന്ധമായ തിരിച്ചടവുകൾക്ക് അനുകൂലമായ കാലമാണ്. രോഗകാലം മാറുന്നു
7/7Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല