Astrology 2025: നാളെ മുതൽ ഇവർക്ക് ഭാഗ്യകാലം..!
ഓരോ രാശിക്കാർക്കും ഓരോ ദിവസവും വ്യത്യസ്തമാണ്. സാമ്പത്തികമായി തൊഴിൽപരമായും അങ്ങനെ നിരവധി മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിക്കുക.
മേടം: മേടം രാശിക്കാർക്ക് ഈ ആഴ്ച്ച സാമ്പത്തികമായി നേട്ടമുണ്ടാക്കും. ജോലിയിലും അനുകൂലമായ കാലമാണ്. പുത്തൻ വെല്ലുവിളികൾ ഏറ്റെടുത്ത് അത് വിജയകരമായി പൂർത്തിയാക്കാനും സാധിക്കും.
ഇടവം: ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയമാണ്. സാമ്പത്തിക സ്ഥിരതയും കൈവരിക്കാനാകും. പ്രിയപ്പെട്ടവരുടെ പിന്തുണ എല്ലാ കാര്യങ്ങളിലും നിറയും.
ചിങ്ങം: ആത്മവിശ്വാസം വർദ്ധിക്കും. ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യാനാകും. എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അനുകൂലമായ പല കാര്യങ്ങളും ഈ 7 ദിവസത്തിൽ സംഭവിക്കും
ധനു: അനുകൂലമായ പല മാറ്റങ്ങളുടെയും കാലമാണ്. ജോലിയിലും ആരോഗ്യ കാര്യത്തിലും മികച്ച നേട്ടമുണ്ടാകും. ചെറിയ യാത്രകൾ പോലും സന്തോ,ം നൽകുന്നതാകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.