Astrology 2025: ബുധൻ മീനം രാശിയിൽ; ഈ രാശിക്കാരുടെ തലവര മാറും, ഭാ​ഗ്യം ഇവർക്കൊപ്പം

Published: Mar 01, 2025, 09:33 AM IST|Updated: Mar 01, 2025, 09:33 AM IST

നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് ബുധൻ. ബുധൻറെ രാശിമാറ്റം ഓരോ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.

1/5

വേദ ജ്യോതിഷ വിശ്വാസ പ്രകാരം, ബുധൻ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്. ബുധൻ മീനം രാശിയിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്.

2/5

ബുധൻ മീനം രാശിയിൽ പ്രവേശിച്ചതോടെ ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും. അടുത്ത 68 ദിവസത്തിനുള്ളിൽ ഇവരുടെ ജീവിതം തന്നെ മാറിമറിയും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.

3/5

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി പുരോഗതിയുണ്ടാകും. സമ്പത്ത് വർധിക്കും. കഷ്ടപ്പാടുകൾ അകലും. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാനാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും.

4/5

ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. കുടുംബ പ്രശ്നങ്ങൾ അകലും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വരുമാനം വർധിക്കും. ബിസിനസിൽ വലിയ ലാഭം നേടാനാകും.

5/5

മകരം രാശിക്കാർക്ക് നേട്ടങ്ങൾ സ്വന്തമാക്കാനാകും. ശുഭകരമായ വാർത്തകൾ കേൾക്കാൻ യോഗം. ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. സ്വത്തുവകകൾ വാങ്ങും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. വിദേശത്ത് പോകാൻ യോഗമുണ്ടാകും.