Chandradhi Yoga: ചന്ദ്രാദി യോ​ഗത്താൽ ഈ രാശിക്കാ‍ർക്ക് നേട്ടങ്ങൾ; അപ്രതീക്ഷിത ശുഭകാര്യങ്ങളുണ്ടാകും

  • Mar 18, 2025, 05:27 PM IST
1 /5

നാല് രാശിക്കാർക്ക് ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ സംഭവിക്കും. ഇവരുടെ ജീവിതത്തിൽ ശുഭകാര്യങ്ങൾ വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.

2 /5

ഇടവം രാശിക്കാർക്ക് പരിശ്രമങ്ങൾ ഫലം കാണും. പോസിറ്റീവ് ഫലങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. ഭൌതിക സുഖസൌകര്യങ്ങൾ വർധിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാകും.

3 /5

മിഥുനം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും. ദീർഘകാലമായി കാത്തിരുന്ന കാര്യങ്ങൾ നടക്കും. വരുമാനം വർധിക്കും. ചിലവുകൾ കുറയും. ബിസിനസിൽ ലാഭം ഉണ്ടാകും.

4 /5

ചിങ്ങം രാശിക്കാർക്ക് ആഢംബര ജീവിതം നയിക്കാനാകും. ബഹുമാനവും അംഗീകാരങ്ങളും ലഭിക്കും. ആത്മവിശ്വാസം വർധിക്കും. പരീക്ഷകളിൽ വിജയമുണ്ടാകും.

5 /5

തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola