Ravi Yoga: രവിയോഗം; ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ഭാഗ്യങ്ങളുടെ പെരുമഴ..!

Ravi Yoga: രവിയോഗത്തിലൂടെ തേടിയെത്തുന്നത് കോടീശ്വരയോഗവും

 

ഇന്നത്തെ ദിവസം ആരംഭിച്ച ഈ രാജയോഗം നാളെ പുലര്‍ച്ചെ വരെ നിങ്ങളില്‍ ചില രാശിക്കാരില്‍ ഗുണങ്ങള്‍ സംഭവിക്കും. ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ ഗുണാനുഭവങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം

 

1 /6

ഇടവം രാശി: സമൂഹത്തില്‍ ബഹുമാനവും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമാണിത്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണിത്.   

2 /6

മിഥുനം രാശി: ഭാഗ്യം കൈവരുന്നതിന് ഇടയാക്കും. തൊഴില്‍ രംഗത്ത് നല്ല മാറ്റങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസിലും വരുമാനം വര്‍ദ്ധിക്കാനിടയാകും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാകും. വരുമാനവും ഇരട്ടിയാകാനും ഇടയാകും.  

3 /6

തുലാം രാശി: സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരും. ലാഭം തേടിയെത്തുന്നതിന് കാരണമാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും. ജോലിയിലും നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.   

4 /6

ധനു രാശി: സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനിടയാകും. തൊഴില്‍ രംഗത്ത് പല അവസരങ്ങളും തേടിയെത്തും. സമൂഹത്തില്‍ അംഗീകാരങ്ങള്‍ തേടിയെത്തും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. വരുമാനം വര്‍ദ്ധിക്കാനിടയാക്കും.   

5 /6

മീനം രാശി: ഭാഗ്യത്തിന്റെ പിന്തുണ വര്‍ദ്ധിക്കും. ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും ഇടയാകും. സന്തോഷകരമായ കുടുംബജീവിതവും നിങ്ങള്‍ക്ക് ലഭിക്കാനിടയാകും.  

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola