Mahalakshmi Rajyog: മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാര്‍ക്ക് ഈ മാസം നേട്ടങ്ങളുടെ കുതിപ്പ്..!

Mahalakshmi Rajyog: ഗ്രഹങ്ങളുടെ രാശിമാറ്റം മൂലമുണ്ടാകുന്ന യോഗമാണ് മഹാലക്ഷ്മി രാജയോഗം

 

ഡിസംബര്‍ 9-ന് ചൊവ്വ ധനു രാശിയിലേക്കും ഡിസംബര്‍ 20-ന് ചന്ദ്രന്‍ ധനു രാശിയിലേക്കും മാറുന്നു. ഇതാണ് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്

 

1 /5

ചില രാശിക്കാര്‍ക്ക് ഈ യോഗത്തിലൂടെ വലിയ ഭാഗ്യവും സമ്പത്തും ഐശ്വര്യവും കൈവരും. ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ ഭാഗ്യ ഫലങ്ങളാണ് ഈ സമയം ലഭിക്കുന്നതെന്ന് നോക്കാം  

2 /5

കന്നി രാശി: സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവുമുണ്ടാകും. ബിസിനസിലും മികച്ച മാറ്റങ്ങല്‍ കൈവരും. വാഹനം വാങ്ങാനും ഭൂമി വാങ്ങാനും മികച്ച സമയമാണ്. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ആഗ്രഹിക്കുന്നതെല്ലാം നേടാനാകും  

3 /5

മീനം രാശി: ജോലിയില്‍ ഉത്തരവാദിത്വവും സ്ഥാനക്കയറ്റവും ലഭിക്കാനിടയാകും. പുതിയ ബിസിനസ് സംരഭം ആരംഭിക്കാന്‍ കാരണമാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടിയെത്തും. സാമ്പത്തികമായ നേട്ടവും കൈവരും  

4 /5

വൃശ്ചികം രാശി: ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും വര്‍ദ്ധിക്കും. എതിരാളികളെ തോല്‍പ്പിച്ച് ജോലിയില്‍ മുന്നേറാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ ബാധിക്കാനുള്ള സാധ്യതയില്ല.  

5 /5

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola