Gajakesari yoga: ഗജകേസരി യോഗ; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടൂല്ല..!

Written ByVishnupriya S
Published: Dec 01, 2025, 06:33 PM IST|Updated: Dec 01, 2025, 06:33 PM IST

Gajakesari yoga: ഡിസംബര്‍ 5 മുതല്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഗജകേസരിയോഗം

 

 

ഗജകേസരിയോഗത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നോക്കാം

 

1/5

ഗജകേസരി യോഗം എപ്പോഴും ഗുണാനുഭവങ്ങള്‍ നൽ‍കുന്ന യോഗമാണ്. വേദജ്യോതിഷപ്രകാരം ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഇതേ രാശിയില്‍ തന്നെ ചന്ദ്രനും സഞ്ചരിക്കും. ഇതാണ് ഗജകേസരി യോഗം സൃഷ്ടിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. 

 

2/5

മേടം രാശി: മനസിന് സന്തോഷവും ആരോഗ്യവും ലഭിക്കും. എല്ലാ മേഖലകളിലും വിജയം തേടിയെത്തും. പുതിയ തൊഴിൽ അവസരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവുമുണ്ടാകും. ആഗ്രഹിക്കുന്നതെല്ലാം നേടാനാകും

 

3/5

മിഥുനം രാശി: പല കാര്യങ്ങളിലും വിജയ സാധ്യത തേടിയെത്തുംപല ലക്ഷ്യങ്ങലും പൂർത്തീകരിക്കാനാകും. വിദേശത്ത് ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതത്തിലും നല്ല കാലമാണ്. 

 

4/5

കന്നി രാശി: തൊഴിൽ മാറ്റങ്ങളും ബിസിനസിലും അനുകൂലമായ മാറ്റങ്ങളും സംഭവിക്കും. ജോലിയിൽ പതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ കഴിയും. 

 

5/5

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.