November Lucky Zodiacs: നവംബറിലെ ​ഗ്രഹമാറ്റങ്ങൾ നൽകും ഭാ​ഗ്യപ്പെരുമഴ; ഭാ​ഗ്യക്കൊടുമുടി കയറും ഈ രാശിക്കാർ

Published: Nov 09, 2025, 08:07 PM IST|Updated: Nov 09, 2025, 08:07 PM IST

Jupiter Retrograde And Saturn Direct: നവംബർ മാസത്തിലെ ഗ്രഹമാറ്റങ്ങൾ നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. നവംബർ 11 മുതൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വരും.

1/5

ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് നവംബറിൽ രാശി മാറുന്നത്. ഈ അപൂർവ്വസംഗമം നടക്കുന്നത് 500 വർഷങ്ങൾക്ക് ശേഷമാണ്.

മിഥുനം2/5

മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ വിജയം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. പുതിയ അവസരങ്ങൾ വന്നുചേരും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

മകരം3/5

മകരം രാശിക്കാർക്ക് അനുകൂല ദിനങ്ങളാണ് വരുന്നത്. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല.

കുംഭം4/5

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകും. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. സാമ്പത്തികമായി ആഗ്രഹിക്കുന്ന വളർച്ചയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ വന്നുചേരും.

മീനം5/5

മീനം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

Trending

  • News
  • Photos
  • Videos