Mercury Retrograde: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ജൂലൈ 18നാണ് ബുധന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുക.
1/6ചില രാശിക്കാർക്ക് ഇത് മൂലം ജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. ബുധന്റെ ഈ സഞ്ചാരം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
2/6വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതിയിലൂടെ അനുകൂലമായ ഒട്ടനവധി മാറ്റങ്ങളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് അനുകൂലമായ സമയമാണിത്.
3/6ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ അവർ ആഗ്രഹിക്കുന്നതൊക്കെ നേടാനാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ഭാവിയിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു.
4/6മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നല്ല തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ സമയമാണ്. ആഗ്രഹങ്ങളൊക്കെ സഫലമാകും. വിദ്യാർത്ഥികൾക്കും മികച്ച സമയമാണ്.
5/6കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. ആഗ്രഹങ്ങളൊക്കെ പൂർത്തിയാക്കാനാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും.
6/6(Disclaimer ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)