Grah Gochar 2025: കരിയറിൽ ഉയ‍ർച്ച, സമ്പത്ത് വ‍ർധിക്കും! നവംബർ മാസം ആദ്യം തന്നെ ഈ രാശിക്കരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ

Published: Oct 28, 2025, 05:29 PM IST|Updated: Oct 28, 2025, 05:29 PM IST

Lucky Zodiac Signs In November: നാല് ഗ്രഹങ്ങൾക്കാണ് നവംബറിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ ഗ്രഹമാറ്റങ്ങൾ ഓരോ രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾക്ക് കാരണമാകും.

രാശിഫലം1/6

നവംബറിൽ നാല് ഗ്രഹങ്ങൾക്ക് മാറ്റങ്ങളുണ്ടാകും. ഇത് 12 രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. അഞ്ച് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾ നൽകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കാത്തിരിക്കുന്നതെന്ന് അറിയാം.

കുംഭം2/6

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. സമൂഹത്തിൽ ആദരവും അംഗീകാരവും ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മേടം3/6

മേടം രാശിക്കാർക്ക് ബിസിനസിൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

കർക്കടകം4/6

കർക്കടകം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും.

തുലാം5/6

തുലാം രാശിക്കാർക്ക് നവംബർ മാസത്തിൽ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിൽ സംഭവിക്കും. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. കരിയർ മാറ്റത്തിന് അനുകൂല സമയം.

വൃശ്ചികം6/6

വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)