Karthik Purnima 2025: ഈ വർഷം നവംബർ അഞ്ചിനാണ് കാർത്തിക പൌർണമി ആഘോഷിക്കുന്നത്.
1/6കാർത്തിക പൌർണമി ദിനത്തിന് ജ്യോതിഷപരമായി വളരെ പ്രാധാന്യമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് കാർത്തിക പൌർണമി ദിനത്തിൽ ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
2/6മേടം രാശിക്കാർക്ക് വ്യക്തിപരമായ വളർച്ചയുണ്ടാകും. കരിയറിൽ വിജയമുണ്ടാകും. അംഗീകാരങ്ങൾ തേടിയെത്തും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
3/6ഇടവം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
4/6കർക്കടകം രാശിക്കാർക്ക് കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
5/6തുലാം രാശിക്കാർക്ക് സമൂഹത്തിൽ ആദരവും അംഗീകാരവും ഉണ്ടാകും. ജീവിതത്തിലെ മികച്ച ദിവസങ്ങളാണ് തുലാം രാശിക്കാരെ കാത്തിരിക്കുന്നത്.
6/6മീനം രാശിക്കാർക്ക് ദീർഘകാലമായുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നു. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ അത്ഭുതകരമായ വളർച്ചയുണ്ടാകും.