Ketu Mercury Conjunction: 18 വർഷത്തിന് ശേഷം കേതു ബുധ സം​ഗമം; ആ​ഗ്രഹിക്കുന്നതെല്ലാം നേടും ഈ രാശിക്കാ‍ർ

കേതുവും ബുധനും 18 വർഷത്തിന് ശേഷം സംഗമിക്കുന്നത് 12 രാശിക്കാരിലും വിവിധ മാറ്റങ്ങളുണ്ടാക്കും. ഗ്രഹങ്ങളുടെ മാറ്റങ്ങൾ ഓരോ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കും.

  • Jun 04, 2025, 08:40 PM IST
1 /5

കേതു ബുധ സംഗമം 12 രാശിക്കാരിലും വ്യത്യസ്ത മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ, ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരുന്നു. ഏതെല്ലാം രാശിക്കാർക്കാണ് കേതു ബുധ സംഗമത്തിലൂടെ ഭാഗ്യം കൈവരുന്നതെന്ന് അറിയാം.

2 /5

ചിങ്ങം രാശിക്കാരുടെ ജീവിതം മാറിമറിയുന്ന വിധത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ചിങ്ങം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

3 /5

വൃശ്ചികം രാശിക്കാർക്ക് തൊഴിലിൽ വലിയ നേട്ടങ്ങളുണ്ടാകും. ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്തുതീർക്കാനാകും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നുചേരും.

4 /5

കേതു ബുധ സംക്രമത്തിലൂടെ ധനു രാശിക്കാർക്ക് വലിയ ഗുണമുണ്ടാകും. പല കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ തേടിയെത്തും. ദീർഘയാത്രകൾ നടത്തേണ്ടതായി വരും. യാത്രകളിലൂടെ ലാഭം ഉണ്ടാകും. നിക്ഷേപം നടത്തുന്നതിന് അനുകൂല സമയം. പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ലഭിക്കും.

5 /5

മകരം രാശിക്കാർക്ക് കേതു ബുധ സംക്രമണം നിരവധി നേട്ടങ്ങൾ നൽകും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നു. ജീവിതത്തിൽ ശുഭകരമായ പല കാര്യങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola