മീനം രാശിയിൽ മാളവ്യ രാജയോഗവും ഇതേ സമയം ചന്ദ്രഗ്രഹണവും നടക്കുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
മാർച്ച് 10 മുതൽ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാകും. ചന്ദ്രഗ്രഹണവും മാളവ്യരാജയോഗവും ഏതെല്ലാം രാശിക്കാരിലാണ് ഭാഗ്യവും നേട്ടങ്ങളും അനുകൂല ഫലങ്ങളും നൽകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് അനുകൂല സമയമാണ്. മാളവ്യ രാജയോഗത്താൽ ജീവിതം മാറിമറിയും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കരിയറിൽ വലിയ നേട്ടങ്ങളുണ്ടാകും. വിജയം നിങ്ങളെ തേടിയെത്തും.
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത തലത്തിൽ ഉയരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യം മികച്ചതാകും. എല്ലാ തരത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.
ധനു രാശിക്കാർക്ക് മികച്ച സമയാണ്. ജോലിയിൽ വിജയം നേടും. ജോലികൾ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. വരുമാനം വർധിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും.
കുംഭം രാശിക്കാർക്ക് മാളവ്യ രാജയോഗം വഴി നിരവധി ഗുണങ്ങൾ ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ തിളങ്ങും. കുടുംബത്തിലെ പ്രതിസന്ധികൾ അവസാനിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മീനം രാശിക്കാർക്ക് ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യക്തി ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യക്തി ജീവിതം നേട്ടങ്ങളുടേതാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)