Rahu Gochar 2025: രാഹു പൊതുവേ ദോഷഫലങ്ങളാണ് നൽകുന്നതെങ്കിലും പലപ്പോഴും ഗുണാനുഭവങ്ങളും പ്രദാനം ചെയ്യാറുണ്ട്
2025 നവംബർ 23നാണ് രാഹു ചതയം നക്ഷത്രത്തിലേക്ക് മാറുക. ഇത് ചില രാശിക്കാർക്ക് ഭാഗ്യങ്ങളുടെ കാലമാണ്. 2026 ഓഗസ്റ്റ് 2വരെ ഇവർക്ക് ഭാഗ്യങ്ങലുടെ കാലമായി തുടരും. ഈ രാഹു സംക്രമണം പലപ്പോഴും 6 രാശിക്കാരിൽ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും.
മേടം രാശി: അപ്രതീക്ഷിതമായ നല്ല മാറ്റങ്ങൽ സംഭവിക്കും. വരുമാനം ഇരിട്ടിയാകും. മാനസീകമായും വളരെ അനുകൂലമായ കാലമാണ് നിങ്ങളെ തേടിയെത്തുക
മിഥുനം രാശി: ജീവിതത്തില്‍ എല്ലാ മേഖലകളിലും നേട്ടങ്ങളുടെ കാലമാണ്. കഠിനാധ്വാനത്തിന്റെ ഫലങ്ങളും നിങ്ങലെ തേടിയെത്തുന്ന കാലമാണ്. ജോലിയിലും പുരോഗതിയുണ്ടാകും. ആശങ്കകൾ ഒഴിയാനും ഇടയാകും
കര്‍ക്കിടകം രാശി: ജോലിയിൽ പ്രൊമോഷന‍്‍ ലഭിക്കും. സാമ്പത്തീകമായ നേട്ടങ്ങളുടെ കാലവുമാണ് ഇവർക്ക്. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും
കന്നി രാശി: സാമ്പത്തിക സ്ഥിതിയിലാണ് ഈ രാശിക്കാർക്ക് ഏറ്റവും വലിയ പുരോഗതി സംഭവിക്കുക. അപ്രതീക്ഷിതമായി പല അനുകൂല മാറ്റങ്ങളും സംഭവിക്കും. വിചാരിച്ച കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും
ധനു രാശി: ഭാഗ്യങ്ങളുടെ കാലമാണ്. ജീവിതത്തിൽ ഇനി നേട്ടങ്ങളുടെ കൊയ്ത്തുകാലം. ആരോഗ്യകാര്യത്തിലും ജോലിയുടെ കാര്ത്തിലും ഗുണകരമായ മാറ്റങ്ങൽ സംഭവിക്കാനിടയാകും. ജീവിതത്തിൽ ധൈര്യം നിറയുകയും സന്തോഷത്തോടെ മുന്നോട്ടുപോകാനും കാരണമാകും
കുംഭം രാശി: ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാകും, പ്രണയബന്ധങ്ങൾക്ക് അനുകൂലമായ സമയമാണ്. ആരോഗ്യകാര്യത്തിലും ഗുണകരമായ കാലമാണ് ഈ രാശിമാറ്റം കുഭം രാശിക്കാർക്ക് സമ്മാനിക്കുന്നത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.