Powerful Rajayoga: ശനി അതിശക്ത രാജയോ​ഗം സൃഷ്ടിക്കും; ഉയരങ്ങൾ കീഴടക്കും ഈ മൂന്ന് രാശിക്കാ‍ർ

ശനിയും മീനവും ചേർന്ന് ദ്വിദശ യോഗം സൃഷ്ടിക്കുന്നത് മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

  • May 07, 2025, 05:24 PM IST
1 /5

വേദജ്യോതിഷ പ്രകാരം, രണ്ടാമത്തേയും പന്ത്രണ്ടാമത്തേയും ഭാവങ്ങളിൽ രണ്ട് ഗ്രഹങ്ങൾ വരുമ്പോഴാണ് ദ്വിദശ യോഗം രൂപപ്പെടുന്നത്. മെയ് ഒമ്പതിന് ദ്വിദശ യോഗം രൂപപ്പെടും.

2 /5

ദ്വിദശ യോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൈവരും. ഏതെല്ലാം രാശിക്കാർക്കാണ് ദ്വിദശ യോഗത്തിലൂടെ ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.

3 /5

കുംഭം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം കൈവരും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിൽ നിന്ന് എല്ലാ പ്രശ്നങ്ങളും അകലും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

4 /5

മകരം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

5 /5

തുലാം രാശിക്കാർക്ക് ജീവിതത്തിൽ മികച്ച സമയമാണ്. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. പരീക്ഷകളിൽ വിജയമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola