Shukra Gochar 2025: ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് സൗഭാഗ്യം നിറയ്ക്കുന്നതെന്ന് നോക്കാം
ഡിസംബര്‍ മാസത്തില്‍ നാല് തവണയാണ് ശുക്രന്‍ രാശിമാറുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ദ്ധിക്കാനിടയാകും
മിഥുനം രാശി: ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിക്കും. സുഹൃത്തുകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാകും. സാമ്പത്തിക നേട്ടവും സന്തോഷകരമായ ദാമ്പത്യ ജീവിതവും ലഭിക്കും.
കന്നി രാശി: പ്രണയബന്ധങ്ങൾക്ക് അനൂലമായ കാലമാണിത്. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യജീവിതവും ലഭിക്കും. ജോലിയിലും ബിസിനസിലും ഗുണകരമായ മാറ്റങ്ങൾക്കും കാരണമാകും. ആരോഗ്യനിലയും മെച്ചപ്പെടും.
തുലാം രാശി: ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ഭാഗ്യത്തിൽറെ പൂർണ്ണ പിന്തുണകാരണം ജോലിയിലും ബിസിനസിലും ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
കര്‍ക്കിടകം രാശി: സന്തോഷവും സമ്പത്തും വന്നുചേരും. നികഷേപങ്ങളെല്ലാം വലിയ ലാഭം കൊയ്യാനിടയാകും. മാനസികാരോഗ്യം മെച്ചപ്പെടും. ആരോഗ്യകാര്യത്തിലും മികച്ചകാലമാണ് ഇനി.
മീനം രാശി: ആരോഗ്യകാര്യത്തിൽ ഇനി നല്ലകാലമാണ്. പ്രണയിക്കുന്നവർക്ക് അനുകൂല സമയമാണിത്. ജോലിയിലും ബിസിനസിലും നേട്ടങ്ഹൾ കൊയ്യാനാകും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാെ നേടാനാകും
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.