വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹമാറ്റങ്ങളും ഓരോ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നു.
ഇടവം രാശിക്കാർക്ക് അനുകൂല ഫലങ്ങളുണ്ടാകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
കർക്കടക രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. കരിയറിൽ വിജയമുണ്ടാകും. ജീവിതം തന്നെ മാറിമറിയുന്ന നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാകും.
തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ നേട്ടങ്ങളുണ്ടാകും. ആത്മവിശ്വാസം വർധിക്കും. കടങ്ങളിൽ നിന്ന് മോചനമുണ്ടാകും.
ധനു രാശിക്കാർക്ക് ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ഓഹരി വിപണിയിൽ ലാഭം ഉണ്ടാകും. സമ്പത്ത് വർധിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സമ്മാനമായി ലഭിക്കും.
മീനം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. കരിയറിൽ വലിയ വളർച്ചയുണ്ടാകും. പുതിയ മാറ്റങ്ങൾ ജീവിതത്തിൽ ഗുണകരമായി ഭവിക്കും. ജീവിത്തിൽ മുന്നേറാൻ അവസരങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)