Surya Gochar 2025: സൂര്യൻ ധനു രാശിയിലേക്ക്, ആദിത്യമം​ഗളയോ​ഗത്താൽ സൗഭാ​ഗ്യം; ഈ രാശിക്കാ‍ർക്ക് ഇനി നേട്ടങ്ങൾ മാത്രം!

New Year Horoscope 2026: ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യൻറെ രാശിമാറ്റം വളരെ പ്രധാനമാണ്.

  • Dec 09, 2025, 05:50 PM IST
1 /6

2025 ഡിസംബർ 16ന് സൂര്യനും ചൊവ്വയും ധനു രാശിയിലേക്ക് മാറുന്നു. ഇതിൻറെ ഫലമായി ആദിത്യമംഗളയോഗം രൂപപ്പെടും.

2 /6

ധനു രാശിക്കാർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാകും. ഏത് കാര്യത്തിലും വിജയമുണ്ടാകും. വരുമാനം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഇരട്ടിയാകും. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

3 /6

കുംഭം രാശിക്കാർക്ക് വരുമാനം വർധിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. എല്ലാ കാര്യങ്ങളിലും ഐക്യമുണ്ടാകും. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും.

4 /6

മേടം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. ബിസിനസിൽ പലവിധത്തിലുള്ള ഗുണാനുഭവങ്ങൾ ഉണ്ടാകും. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാകും.

5 /6

ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വന്നുചേരും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. മാനസികാരോഗ്യം മെച്ചപ്പെടും. വരുമാനം വർധിക്കും.

6 /6

കന്നി രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ചയും സാമ്പത്തികമായി വലിയ നേട്ടവും ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. വരുമാനം ഇരട്ടിയാകും. സാമ്പത്തികം മെച്ചപ്പെടും.

You May Like

Sponsored by Taboola