Trigrahi Yog 2025: മാ‍ർച്ച് 29ന് ത്രി​ഗ്രഹി ​യോ​ഗം; ഈ രാശിക്കാ‍ർക്ക് ഇനി സുഖജീവിതം

വേദജ്യോതിഷ പ്രകാരം, മാർച്ച് 29ന് ത്രിഗ്രഹി യോഗം രൂപപ്പെടും. ഇത് 12 രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരുമെങ്കിലും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും.

  • Mar 24, 2025, 09:29 PM IST
1 /5

ശനി കുംഭത്തിൽ നിന്ന് മീനം രാശിയിൽ പ്രവേശിക്കും. ശുക്രൻ, സൂര്യൻ, രാഹു, ബുധൻ എന്നിവ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്.

2 /5

രാഹു, ശുക്രൻ, മീനം എന്നിവയുടെ സംഗ്രഹ ഫലമായി ത്രിഗ്രഹി യോഗം രൂപപ്പെടും. ത്രിഗ്രഹി യോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടമുണ്ടാകുന്നതെന്ന് അറിയാം.

3 /5

ഇടവം രാശിക്കാർക്ക് ഗുണകരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. സമ്പാദ്യം വർധിക്കും. നിക്ഷേപം നടത്തുന്നതിന് അനുകൂല സമയമാണ്.

4 /5

കുംഭം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. നേതൃത്വപരമായ കഴിവുകളിൽ നിങ്ങൾ മുന്നിലെത്തും.

5 /5

മിഥുനം രാശിക്കാർക്ക് ത്രിഗ്രഹി യോഗത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരും. കരിയറിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ വലിയ ലാഭം നേടാനാകും. സ്വത്ത് വകകൾ വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola