വേദ ജ്യോതിഷ പ്രകാരം, സിദ്ധ യോഗം വളരെ ശുഭകരമായ യോഗങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
1/6ശുഭകരമായ യോഗങ്ങളിലൊന്നാണ് സിദ്ധയോഗം. ജീവിതത്തിൽ സമൃദ്ധിയും വിജയവും നൽകുന്ന യോഗമാണ് സിദ്ധ യോഗം. സിദ്ധ യോഗത്തിലൂടെ ഇന്ന് ഏതെല്ലാം രാശിക്കാർക്കാണ് ഗുണങ്ങളുണ്ടാകുന്നതെന്ന് അറിയാം.
2/6ഇടവം രാശിക്കാരുടെ അധിപൻ ശുക്രനാണ്. അതിനാൽ ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മികച്ച ദിവസമായിരിക്കും. ജീവിതത്തിൽ വിജയമുണ്ടാകും. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
3/6ചിങ്ങം രാശിക്കാർക്ക് കരിയറിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റം ഉണ്ടാകും. ജീവിതത്തിൽ എല്ലാ മേഖലകളിലും ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന ദിവസം ആയിരിക്കും ഇന്ന്.
4/6തുലാം രാശിക്കാർക്ക് ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. സാമ്പത്തികം വർധിക്കും. എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാകും.
5/6മകരം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. ആരോഗ്യം മികച്ചതാകും. കരിയറിൽ അനുകൂല മാറ്റങ്ങളുണ്ടാകും.
6/6മീനം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് വൈകാരികമായ പല മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയിൽ വലിയ നേട്ടം വരും. മത്സര പരീക്ഷകളിൽ വിജയമുണ്ടാകും.