Surya Gochar 2026: സൂര്യൻറെ ദിശമാറ്റം ഫെബ്രുവരിയിൽ മൂന്ന് തവണ; സൂര്യ സംക്രമണം ഈ രാശിക്കാർക്ക് നൽകും സമ്പത്തും നേട്ടങ്ങളും

Surya Gochar February 2026: 2026 ഫെബ്രുവരിയിൽ സൂര്യൻ മൂന്ന് തവണ ദിശ മാറും. ഇത് 12 രാശിക്കാരിലും വിവിധ മാറ്റങ്ങൾക്ക് കാരണമാകും.

  • Jan 23, 2026, 05:25 PM IST
1 /5

ഫെബ്രുവരിയിൽ സൂര്യൻ മൂന്ന് തവണ രാശിമാറ്റം നടത്തും. ആദ്യ ആഴ്ചയിൽ ശ്രാവണ നക്ഷത്രത്തിൽ നിന്ന് ധനിഷ്ഠ നക്ഷത്രത്തിലേക്ക് മാറും.

2 /5

ഇതിന് ശേഷം സൂര്യൻ കുംഭം രാശിയിലേക്ക് മാറും. പിന്നീട് ഫെബ്രുവരി 19ന് ശതാഭിഷ നക്ഷത്രത്തിൽ സംക്രമിക്കും.

3 /5

മേടം രാശിക്കാർക്ക് കരിയർ മെച്ചപ്പെടും. ആഗ്രഹിക്കുന്ന ജോലി കണ്ടെത്താനാകും. ജോലിയിൽ പുരോഗതിയുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും.

4 /5

ഇടവം രാശിക്കാർക്ക് കരിയറിൽ വളർച്ചയുണ്ടാകും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കും. ജീവിതത്തിൽ മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. സർക്കാർ മേഖലകളിൽ വിജയം ഉണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /5

തുലാം രാശിക്കാർക്ക് പഠനത്തിൽ മികവ് പുലർത്താനാകും. പ്രണയബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. രാഷ്ട്രീയരംഗത്തുള്ളവർക്ക് അനുകൂല സമയം. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola