ഹിമാലയൻ പിങ്ക് സോൾട്ടിൻ്റെ ഗുണങ്ങൾ
ഹിമാലയൻ പിങ്ക് സോൾട്ടിൻ്റെ ഗുണങ്ങൾ
പ്രാചീനകാലം മുതലേ, ദഹനത്തെ ഉത്തേജിപ്പിക്കാൻ ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നു. കൂടാതെ ദഹന സംബന്ധമായ അസുഖങ്ങൾക്ക് സഹായിക്കുന്നതിന് ലസ്സി പോലുള്ള പാനീയങ്ങളിൽ ചേർത്ത് കുടിക്കാം.
ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിലൂടെ ശരിരത്തിലെ കോശ പ്രവർത്തനത്തിനം സുഗമമാക്കുന്നു.
ഇതിലെ ധാതുക്കളുടെ അളവ് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനം കാര്യക്ഷമമാകുന്നു.
ചർമ്മത്തിലെ ഡെഡ്സ്കിൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ ബോഡ് എക്സ്ഫോളിയേറ്ററായും ഉപയോഗിക്കാം.
മിതമായ അളവിൽ കഴിക്കുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.