Grah Gochar: ഒരാഴ്ചയില്‍ 4 ​ഗ്രഹമാറ്റങ്ങൾ; വമ്പൻ ​ഗ്രഹമാറ്റത്തിൽ ഈ രാശികൾക്ക് പണമഴ..!

Planetary Transit: ജ്യോതിഷ പ്രകാരം ഒരു നിശിചിത സംയത്തിനുള്ളിൽ ​ഗ്രഹങ്ങൾഅവയുടെ രാശിമാറും. ജ്യോതിഷത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. 

 

ഈ ആഴ്ചയില്‍ വമ്പൻ ​ഗ്രഹമാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇത് 12 രാശികളിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾക്ക് കാരണമാകും. നാല് ​ഗ്രഹങ്ങളുടെ രാശിമാറ്റമാണ് ഈ ആഴ്ചയിൽ സംഭവിക്കാൻ പോകുന്നത്. 

 

1 /5

മെയ് 14-ന് വ്യാഴം മിഥുനം രാശിയിലേക്കും മെയ് 15ന് സൂര്യന്‍ വൃശ്ചികം രാശിയിലേക്കും പ്രവേശിക്കും. ഈ സമയം തന്നെ രാഹുവും കേതുവും കുംഭം, ചിങ്ങം എന്നീ രാശികളിലേക്കും പ്രവേശിക്കും. മൂന്ന് രാശികൾക്കാണ് ഈ വമ്പൻ ​ഗ്രഹമാറ്റത്തിന്റെ ​ഗുണഫലങ്ങൾ ലഭിക്കുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. ആത്മവിശ്വാസം വർധിക്കും. എല്ലാത്തിലും വിജയം നേടാൻ സാധിക്കും.   

3 /5

ചിങ്ങം രാശിക്കാര്‍ക്ക് കരിയറിലും, ബിസിനസിലും വലിയ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.ഐശ്വര്യം വർധിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യം മെച്ചപ്പെടും.   

4 /5

ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ആരോ​ഗ്യം തൃപ്തികരമാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola