ഇത് വിധാന്‍ സൗധയോ, സത്രമോ? കര്‍ണാടക നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍...

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വൈകികുന്നതില്‍ പ്രധിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി ബിജെപി എംഎല്‍എമാര്‍.

 

രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിജെപി നേതാവ് ബിഎസ് യെദ്ദ്യൂരപ്പയും കൂട്ടരും നിയമസഭ മന്ദിരത്തിന്‍റെ നടുക്കളത്തില്‍ കിടന്നുറങ്ങിയത്.  അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് യെദ്ദ്യൂരപ്പ ഉറങ്ങിയത്.  സോഫയിലും നിലത്തുമായി കിടന്നുറങ്ങി മറ്റ് എംഎല്‍എമാരും പ്രതിഷേധം അറിയിച്ചു. 

1 /11

2 /11

3 /11

4 /11

5 /11

6 /11

7 /11

8 /11

9 /11

10 /11

11 /11

You May Like

Sponsored by Taboola