Triekadashi Yoga: മണിക്കൂറുകൾക്കുള്ളിൽ ബുധനും യമനും ചേർന്ന് രാജയോഗം; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

Budh Yam Labh Drishti 2025: വേദ ജ്യോതിഷമനുസരിച്ച് ബുധനും യമനും ചേർന്ന് മാർച്ച് 5 ന് ലാഭ ദൃഷ്ടി ഉണ്ടാകും.  ഇതിലൂടെ ത്രിയേകാദശ യോഗം സൃഷ്ടിക്കും.

Triekadasha Yoga 2025:  ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാട്ടാറുണ്ട്.അത് ഈ ലോകത്തെയും മനുഷ്യ ജീവിതത്തെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും.

1 /9

Budh Yam Labh Drishti 2025: വേദ ജ്യോതിഷമനുസരിച്ച് ബുധനും യമനും ചേർന്ന് മാർച്ച് 5 ന് ലാഭ ദൃഷ്ടി ഉണ്ടാകും. ഇതിലൂടെ ത്രിയേകാദശ യോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

2 /9

Triekadasha Yoga 2025:  ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാട്ടാറുണ്ട്.അത് ഈ ലോകത്തെയും മനുഷ്യ ജീവിതത്തെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മാസത്തിൽ രണ്ടുതവണ രാശി മാറും

3 /9

നിലവിൽ ബുധൻ മീന രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ രാശിമാറ്റത്തിന് ശേഷം ചില ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ പെടുകയോ ഒന്നിന് മേല്‍ മറ്റൊന്നിന്റെ ദൃഷ്ടി പതിയുകയോ ഒക്കെ ചെയ്യും.

4 /9

ബുധൻ മീനത്തിൽ സഞ്ചരിക്കുമ്പോൾ മകര രാശിയിലുള്ള യമ ഗ്രഹത്തിന് മേൽ അതായത് പ്ലുട്ടോയ്ക്ക് മേൽ ബുധന്റെ ഗുണകരമായ ലാഭ ദൃഷ്ടി പതിയും.

5 /9

വൈദിക കലണ്ടർ അനുസരിച്ച് മാർച്ച് 5 ന് ഉച്ചയ്ക്ക് 12:01 നാണ് ബുധനും യമനുമിടയിൽ 60 ഡിഗ്രി കോണളവ് സൃഷിക്കുന്നത്.  ഇതിനെ ത്രിയേകാദശ യോഗം അല്ലെങ്കിൽ ലാഭ ദൃഷ്ടിക്ക് എന്നുപറയും.

6 /9

ഈ യോഗം 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കും. എങ്കിലും ഈ യോഗത്തിലൂടെ വമ്പൻ നേട്ടങ്ങൾ ലഭിക്കുന്ന ചില രാശികൾ അറിയാം...

7 /9

ചിങ്ങം (Leo):  ഇവർക്ക് ത്രിയേകാദശ യോഗം വളരെയധികം നേട്ടം നൽകും.  ഈ രാശിക്കാരുടെ സമ്പത്തിൻ്റെ ഭാവത്തിലാണ് ബുധൻ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടത്തോടൊപ്പം പൂർവിക സ്വത്തുക്കളും ലഭിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നേടാൻ കഴിയും. സഹോദരീ സഹോദരന്മാരുമായി നല്ല ബന്ധം സ്ഥാപിക്കും, മുൻ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം നേടാനാകും, ആശയവിനിമയ കഴിവുകൾ വഴി പല മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നേടാൻ കഴിയും.

8 /9

മേടം (Aries):  ലാഭ ദൃഷ്ടി യോഗത്താൽ ഈ രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഇതിലൂടെ ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവ്, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, സമൂഹത്തിൽ ബഹുമാനത്തിൽ വർദ്ധനവ്, ബന്ധം നല്ലതായിരിക്കും. ബിസിനസിൽ ധാരാളം വിജയം.

9 /9

മീനം (Pisces): ഈ രാശിക്കാർക്കും ഈ യോഗത്തിലൂടെ എല്ലാ മേഖലയിലും വിജയം നേടാൻ കഴിയും, നിങ്ങളുടെ ശ്രദ്ധ വിവിധ മേഖലകളിൽ കേന്ദ്രീകരിക്കാൻ കഴിയും, ബിസിനസ്സിൽ ബുദ്ധിശക്തിയുള്ള, പ്രഗത്ഭരായ ആളുകൾക്ക് നേട്ടങ്ങൾ ലഭിക്കും, ജീവിതവുമായി ബന്ധപ്പെട്ട് പല സുപ്രധാന തീരുമാനങ്ങളും എടുക്കാം. ജോലിയിൽ ഉയർന്ന സ്ഥാനം, ജോലിസ്ഥലത്ത് നേട്ടങ്ങൾ, ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങും, ജീവിതത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola