Chanakya Niti: വിവാഹം കഴിക്കാൻ ഈ സ്ത്രീകളെ തിരഞ്ഞെടുക്കരുതെന്ന് ചാണക്യൻ! കാരണം ഇത്

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരത്തിനായി ചാണക്യൻ ചാണക്യനീതിയിൽ ഓരോ കാര്യങ്ങളെക്കുറിച്ചും വിശദമായി വ്യക്തമാക്കുന്നു.

  • May 21, 2025, 12:34 PM IST
1 /6

അർത്ഥശാസ്ത്രത്തിൻറെ രചയിതാവാണ് ആചാര്യൻ ചാണക്യൻ. വ്യക്തിപരവും സാമൂഹികവുമായി ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ മേഖലകളെക്കുറിച്ചും ചാണക്യൻ വ്യക്തമാക്കിയിട്ടുണ്ട്.

2 /6

കുടുംബത്തോട് വിശ്വസ്തത കാണിക്കാത്ത മോശം സ്വഭാവമുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുതെന്ന് ചാണക്യൻ പറയുന്നു. ഇവർ ദാമ്പത്യ ജീവിതം നശിപ്പിക്കുമെന്നും ഭർത്താവിനെ ചതിക്കുമെന്നും ചാണക്യൻ പറയുന്നു.

3 /6

നുണ പറയുന്ന സ്ത്രീ തൻറെ ഭർത്താവിനെതിരെ സംസാരിക്കുമെന്നും കുടുംബത്തെ തകർക്കാൻ പോലും മടിക്കില്ലെന്നും ചാണക്യൻ പറയുന്നു. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുതെന്നാണ് ചാണക്യൻ പറയുന്നത്.

4 /6

മോശമായും പരുഷമായും പെരുമാറുന്ന സ്ത്രീകളെ ഒരിക്കലും വിവാഹം ചെയ്യരുതെന്നാണ് ചാണക്യൻ പറയുന്നത്. ഇവർ കാണാൻ സുന്ദരിയാണെങ്കിലും നല്ല സ്വഭാവമാണെങ്കിൽ മാത്രമേ വിവാഹം കഴിക്കാവൂ. അല്ലെങ്കിൽ ഇവർ ജീവിതകാലം മുഴുവൻ ഭർത്താവിനെ കഷ്ടപ്പെടുത്തുമെന്ന് ചാണക്യൻ പറയുന്നു.

5 /6

മോശം കുടുംബ പശ്ചാത്തലമുള്ള സ്ത്രീകളെ വിവാഹം ചെയ്യരുതെന്നാണ് ചാണക്യൻ പറയുന്നത്. കാരണം, കുടുംബ പശ്ചാത്തലം മോശമാണെങ്കിൽ ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനവും ഇല്ലാതാക്കുമെന്ന് ചാണക്യൻ പറയുന്നു.

6 /6

പുരുഷന്മാർ പൊതുവേ സൌന്ദര്യം നോക്കിയാണ് സ്ത്രീകളെ ജീവിതപങ്കാളിയാക്കുന്നതെന്നാണ് പൊതുവേ പറയുന്നത്. ബുദ്ധിയില്ലാത്ത സൌന്ദര്യം മാത്രം ഉള്ള സ്ത്രീകളെ വിവാഹം ചെയ്യരുതെന്നാണ് ചാണക്യൻ പറയുന്നത്.

You May Like

Sponsored by Taboola