Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്
ഓരോരുത്തര്‍ക്കും ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് ചാണക്യ നീതി പ്രകാരം ശ്രദ്ധിക്കാം. ജീവിതം മികച്ചതാക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത്താനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
എപ്പോഴും ദാരിദ്ര്യമനുഭവിക്കുന്ന വ്യക്തികളെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടത് നാല് കാര്യങ്ങളാണ്. എന്നാല്‍ ദാരിദ്ര്യമകറ്റി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. ചാണക്യന്റെ അഭിപ്രായത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി ഇവരെ തിരിഞ്ഞ് നോക്കുക പോലും ഇല്ല.
മറ്റുള്ളവരെ അപമാനിക്കുന്നത് പലർക്കും ശീലമായ കാര്യമാണ്. ഇത്തരം വ്യക്തികളുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും.
വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഒരിക്കലും ജീവിതത്തിൽ വിജയിക്കുകയില്ല. കാരണം അവരുടെ വീട്ടില്‍ ഒരിക്കലും ലക്ഷ്മി വാഴുകയില്ല എന്നാണ് ചാണക്യന്‍ പറയുന്നത്.
ജീവിതത്തിൽ വെറുതെ സമയം പാഴാക്കുന്നവർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഒഴിഞ്ഞ സമയം ഉണ്ടാവില്ല.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.