Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്
മറ്റുള്ളവരുടെ കാര്യങ്ങളിൽ ആരും ഇടപെടാൻ പാടില്ല. ഇത് നമുക്ക് എല്ലാവർക്കും അറിയാമെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് മനുഷ്യർ.
1/5എന്നാൽ ഒരാൾ ഒരിക്കലും ഇടപെടാൻ പാടില്ലാത്ത മറ്റുള്ളവരുടെ കാര്യങ്ങളാണ് ചാണക്യൻ ചാണക്യനീതിയിൽ പറയുന്നു.
2/5ജ്ഞാനികൾ പരസ്പരം സംസാരിക്കുമ്പോൾ അതിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവർക്കിടയിൽ കയറിയാൽ നിങ്ങളൊരു വിഡ്ഢിയാണെന്ന് അവർ കരുതും
3/5ഭാര്യാഭർത്താക്കൻമാർ ഒരുമിച്ച് എന്തെങ്കിലും ചെയ്യുമ്പോഴോ അല്ലെങ്കിൽ പരസ്പരം വാക്കുതർക്കത്തിൽ ഇപെടുമ്പോഴോ അതിനിടയിൽ കയറരുതെന്ന് ചാണക്യൻ പറയുന്നു. ഇത് അവരുടെ സ്വകാര്യതയെ തസ്സപ്പെടുത്തുന്നുവെന്നും ചാണക്യൻ പറയുന്നു
4/5കലപ്പയും കാളയും ഒരുമിച്ചു പോകുമ്പോള്‍ അതിനിടയില്‍ പോകരുത്. മപറിവുണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നും ചാണക്യന്‍ പറയുന്നു.
5/5പൂജ ചെയ്തുകൊണ്ടിരിക്കുന്ന പൂജാരിക്കിടയിൽ ഇടപെടരുത്. കാരണം ഇത് അവരുടെ പൂജയെ തടസ്സപ്പെടുത്തുമെന്ന് ചാണക്യൻ പറയുന്നു. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.