Chanakya Niti: ഇവരിൽ നിന്നും അകലം പാലിക്കണേ; ശരീരത്തിൽ ഈ അടയാളങ്ങളുള്ള സ്ത്രീകളെ അകറ്റി നിർത്താം..!

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്

ചാണക്യന്റെ അഭിപ്രായത്തിൽ, സ്ത്രീ ശരീരത്തിലെ ചില അടയാളങ്ങൾ സ്ത്രീയുടെ സ്വഭാവവും ശീലങ്ങളും വെളിപ്പെടുത്തുന്നവയാണ്. അത് എന്തൊക്കെയെന്ന് നോക്കാം

1 /7

മൃഗത്തിന്റെയോ പക്ഷിയുടെയോ ആകൃതിയില്‍ കൈപ്പത്തികളുള്ള സ്ത്രീളില്‍ നിന്ന് അകലം പാലിക്കണം കാരണം, അവർ മറ്റുള്ളവരുടെ ദുഖത്തിന് കാരണമാകുമെന്ന് ചാണക്യൻ പറയുന്നു

2 /7

കട്ടിയുള്ളതും നീളമുള്ളതും വീതിയുള്ളതും പുറത്തേക്ക് തള്ളിനിൽക്കുന്നതുമായ പല്ലുകളുള്ള സ്ത്രീകളുടെ ജീവിതം ദുഃഖങ്ങൾ നിറഞ്ഞതാണ്. അത്തരമൊരു സ്ത്രീക്ക് അവൾ ആഗ്രഹിച്ചാലും സന്തോഷവതിയായി തുടരാൻ കഴിയില്ലെന്ന് ചാണക്യന്‍ പറയുന്നു. 

3 /7

ഇന്ന് പല സ്ത്രീകൾക്കും ചെവിയിൽ രോമം ഉണ്ടാകും. എന്നാൽ അത്തരം സ്ത്രീകൾ കഠിന പ്രകൃതം ഉള്ളവരാണെന്ന് ചാണക്യൻ പറയുന്നു. അത്തരമൊരു സ്ത്രീയുടെ വീട്ടിൽ എപ്പോഴും സംഘർഷമുണ്ടാകും. 

4 /7

കഴുത്ത് ചെറുതായ സ്ത്രീകള്‍ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും ഇവർ ഏത് തീരുമാനത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നവളായിരിക്കുമെന്നും ചാണക്യന്‍ പറയുന്നു. 

5 /7

നീളമുള്ള (4 വിരലിൽ കൂടുതൽ) കഴുത്തുള്ള സ്ത്രീ ഒരു രാജവംശത്തിന്റെ തന്നെ നാശത്തിന് കാരണമാകും. എന്നാല്‍, അത്തരമൊരു സ്ത്രീയെ വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂവെന്നും ചാണക്യന്‍ പറയുന്നു. 

6 /7

കവിളില്‍ നുണക്കുഴികളുള്ള സ്ത്രീകള്‍ നല്ല സ്വഭാവക്കാരാകില്ലെന്ന് ചാണക്യൻ പറയുന്നു. ഇവരി‍ നിങ്ങളുടെ വരുംകാല ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാൻ ഇടയാകും

7 /7

മഞ്ഞനിറമുള്ള കണ്ണുകളുള്ള സ്ത്രീകൾ എപ്പോഴും മറ്റുള്ളവരെ ഭയപ്പെടുത്തും. അത്തരം സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് മൂലം ഈ സ്ത്രീകളുടെ സ്വഭാവം മോശമാകുന്നുവെനനും ചാണക്യൻ പറയുന്നു

You May Like

Sponsored by Taboola