Chanakya Niti: ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്..! ഈ തെറ്റ് പറ്റരുതേ.. കുടുംബം കൈവിട്ടു പോകും!

Chanakya Niti: ജീവിതവിജയത്തിനായി വേണ്ടുന്ന തന്ത്രങ്ങളാണ് ആചാര്യൻ ചാണക്യൻ എഴുതിയ ചാണക്യനീതിയിൽ വിവരിക്കുന്നത്

 

ചാണക്യൻ പറയുന്നത് അനുസരിച്ച് വിവാഹശേഷം ഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം

 

1 /5

തങ്ങളുടെ ഭാര്യയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ പാടില്ല. കാരണം ഇത് നിങ്ങളുടെ ദാമ്പത്യത്തിൽ വിള്ളൽ വീഴാൻ ഇടയാക്കും  

2 /5

എത്ര തിരക്കുണ്ടെങ്കിലും ദിവസവും നിങ്ങളുടേത് മാത്രമായ കുറച്ച് സമയം കണ്ടെത്താൻ ശ്രദ്ധിക്കണം. ഇത് ദാമ്പത്യത്തെ ബലമുള്ളതാക്കും  

3 /5

പങ്കാളിയുമായുള്ള പ്രശ്നങ്ങൾ ഒരിക്കലും മൂന്നാമതൊരാൾ അറിയാൻ ഇടയാക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കും  

4 /5

പങ്കാളിയുടെ ആത്മാഭിമാനം വൃണപ്പെടുന്ന തരത്തിൽ ഒന്നും പറയാൻ പാടില്ല. അങ്ങനെ ഉണ്ടാകുന്ന മുറിവ് ഉണങ്ങാൻ സമയമെടുക്കും  

5 /5

സ്വന്തം ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയാൽ അത് പുരുഷന്റെ നാശത്തിന് ഇടയാക്കുമെന്നും ചാണക്യൻ പറയുന്നു  

You May Like

Sponsored by Taboola