Chanakya Niti: പുരുഷന്മാർ ഈ തരം സ്ത്രീകളെ വിവാഹം കഴിക്കരുത്...ചാണക്യൻ പറയുന്ന കാരണങ്ങൾ കേൾക്കൂ

Written ByArathi N Aji
Published: Oct 25, 2025, 11:54 AM IST|Updated: Oct 25, 2025, 11:54 AM IST
പുരുഷന്മാർ ഈ  തരം സ്ത്രീകളെ വിവാഹം കഴിക്കരുത്

പുരുഷന്മാർ ഈ  തരം സ്ത്രീകളെ വിവാഹം കഴിക്കരുത്

1/5

സാധാരണയായി പുരുഷന്മാർ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് ഒരു സ്ത്രീയുടെ ബുദ്ധിശക്തിയെക്കാൾ അവളുടെ രൂപഭംഗി നോക്കിയാണ്. എന്നാൽ ചാണക്യൻ പറയുന്നത് സാമാന്യബുദ്ധി ഇല്ലാത്ത സ്ത്രീകളെ വിവീഹം കഴിക്കരുത് എന്നാണ്.

 

2/5

പരുഷമായി പെരുമാറുന്ന ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്. അവർ ജീവിതകാലം മുഴുവൻ ഭർത്താവിനെ പീഡിപ്പിക്കും.

 

3/5

കള്ളം പറയുന്ന ഒരു സ്ത്രീ കുടുംബത്തെ പോലും നശിപ്പിച്ചേക്കാം. അങ്ങനെ ഉള്ല സ്ത്രീകളെ ഒരിക്കലും വിവാഹം ചെയ്യരുത്.

 

4/5

വീട്ടുജോലികളിൽ അറിവില്ലാത്ത ഒരു സ്ത്രീ വിവാഹത്തിന് യോഗ്യയല്ലെ. അവൾക്ക് വിവാഹ ജീവിതം ഒരിക്കലും മുന്നോട്ട് കൊണ്ട്പോകാൻ സാധിക്കില്ല.

 

5/5

ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു മുമ്പ് അവളുടെ ഭൂതകാലം അറിയണം. മോശം കുടുംബ പശ്ചാത്തലമുള്ള സ്ത്രീ വീട് തകരാൻ കാരണമാകും.