Chanakya Niti: ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ കോടീശ്വരനാകാം; ചാണക്യൻ പറയുന്നത് ഇങ്ങനെ

Written ByArathi N Aji
Published: Oct 23, 2025, 11:20 AM IST|Updated: Oct 23, 2025, 12:00 PM IST

പണം എങ്ങനെ സമ്പാതിക്കാം

പണം എങ്ങനെ സമ്പാതിക്കാം

1/5

അലസത ഉപേക്ഷിക്കുക: സമ്പന്നനാകാൻ മടി ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യണം. ഇത് വിജയം വേഗത്തിലാക്കും. 

 

2/5

പദ്ധതികൾ രഹസ്യമായി സൂക്ഷിക്കുക: ഭാവിയിലെ പദ്ധതികളെക്കുറിച്ച് പരസ്യപ്പെടുത്താതെ, നിശബ്ദമായി പ്രവർത്തിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുക. 

 

3/5

ശ്രദ്ധയും ക്ഷമയും: സമ്പത്ത് നേടാനുള്ള വഴിയിൽ ശ്രദ്ധയും ക്ഷമയും അത്യാവശ്യമാണ്. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 

 

4/5

അത്യാവശ്യ ഘട്ടങ്ങൾക്കായി സമ്പത്ത് ശേഖരിക്കുക: അപ്രതീക്ഷിത സാഹചര്യങ്ങൾക്കായി (ഉദാഹരണത്തിന്, സാമ്പത്തിക മാന്ദ്യം, അത്യാഹിതങ്ങൾ) വരുമാനത്തിന്റെ ഒരു ഭാഗം മാറ്റി വെക്കണം. ഇത് ഒരു ലക്ഷ്വറി അല്ല, ഒരു ആവശ്യകതയാണെന്ന് ചാണക്യൻ പറയുന്നു.

 

5/5

ദൈവവിശ്വാസം: സത്യസന്ധതയോടെയും ദൈവത്തിൽ വിശ്വസിച്ചും പ്രവർത്തിക്കുന്നവർ വിജയം നേടും. ജോലിയെ ദൈവികമായി കണ്ട് പൂർണ്ണമായി പരിശ്രമിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കും.