പ്രായോഗിക ജീവിത പാഠങ്ങൾ
1/5പ്രായോഗിക ജീവിത പാഠങ്ങളെ കുറിച്ചുള്ള ചാണക്യ നീതികൾ അറിയാം
2/5നിങ്ങൾക്ക് നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ ഈ ലോകത്തെ നിയന്ത്രിക്കാൻ സാധിക്കും.
3/5സത്യമറിയാവുന്ന പണ്ഡിതന്‍മാരെയും, പണത്തോട് ആർത്തി ഉള്ളവരെയും, മുഖസ്തുതിയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളുകളെയും കൈകാര്യം ചെയ്യാൻ പഠിക്കുക.
4/5സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ സംസാരിക്കുക, കഴിവിനനുസരിച്ച് പ്രവൃത്തികൾ ചെയ്യുക, ശക്തിക്ക് അനുസരിച്ച് കോപം പ്രകടിപ്പിക്കുക.
5/5ഔദാര്യം, ദയ, ചാതുര്യം, ധൈര്യം, വിനയം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് യഥാർത്ഥ ജീവിതം.