Chanakya Niti: ജീവനെടുക്കാനും മടിക്കില്ല; ഇവരുടെ കൂടെ ജീവിക്കുന്നത് ഉയിരിന് ആപത്ത്.!

Chanakya Niti: ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യൻ ചാണക്യൻ

 

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാവരും നല്ലതാണെന്ന് വിചാരിക്കരുത്. ചിലരുടെ കൂടെയുള്ള ജീവിതം നമ്മുടെ ജീവനെടുക്കാൻ വരെ ഇടയാക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ചാണക്യൻ

 

1 /5

തന്റെ പങ്കാളിയെ ചതിക്കുകയോ അന്യബന്ധങ്ങളിൽ ഏർപ്പെടുന്ന പങ്കാളികളെ ജീവിതത്തിൽ നിന്നും മാറ്റിനിർത്തുക. പൂർണ്ണമായും ഒഴിവാക്കണം. അല്ലെങ്കിൽ ഇവർ നിങ്ങളെ വഞ്ചിച്ചുകൊണ്ടേയിരിക്കും  

2 /5

നിങ്ങള്‍ പറയുന്നത് അനുസരിക്കാത്ത സേവകൻ അല്ലെങ്കിൽ ജോലിക്കാർ ഒരിക്കലും നിങ്ങളുടെ നല്ല ജീവിതത്തിന് ഗുണംചെയ്യില്ല. അവരുടെ ആവശ്യത്തിനായി നിങ്ങളുടെ ജീവനെടുക്കാൻ പോലും ഇത്തരക്കാർ മടിക്കില്ല  

3 /5

നിങ്ങളെ മുതലെടുക്കുന്ന, വഞ്ചിക്കുന്ന സുഹൃത്തുകളെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുക. വ്യാജ സുഹൃത്തുക്കൾ നിങ്ങളെ പന്നിൽ നിന്ന് ചതിക്കുമെന്നും ചാണക്യൻ ഓർമ്മപ്പെടുത്തുന്നു  

4 /5

വിഷപാമ്പുകൾ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകുന്നവയാണ്. ഇവയെ ഒരിക്കലും ജീവിതത്തിൽ കൂടെകൂട്ടരുത്. ഇവയെ കാണാൻ സാധ്യയുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിവാകുക.  

5 /5

ജീവിതത്തിൽ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരോട് തിന്മ ചെയ്യുന്നവരെ ഒരിക്കലും ജീവിത്തിൽ കൂടെ കൂട്ടരുതെന്നും ചാണക്യനീതിയിൽ പറയുന്നു  

You May Like

Sponsored by Taboola