Chanakya Niti: ഇതിൽ സ്ത്രീകളെ കടത്തിവെട്ടാന്‍ പുരുഷന്മാർക്ക് ആകില്ല; ചാണക്യൻ പറയുന്നു

Chanakya Niti: ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും അറിവുള്ളയാളാണ് ആചാര്യനായ ചാണക്യൻ

ചാണക്യനീതി എന്ന ഗ്രന്ഥം ജനങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്

1 /5

പുരുഷന്മാരെക്കാൾ സ്ത്രീകൾ ചില ഗുണങ്ങളിൽ മുന്നിൽ നിൽക്കുകയാണെന്ന് ചാണക്യൻ പറയുന്നു. 

2 /5

സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ ഭക്ഷണം കഴുക്കുന്നുവെന്നാണ് ആചാര്യൻ ചാണക്യൻ പറയുന്നു. സ്ത്രീകളുടെ ശാരീരിക ഘടനയ്ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കലോറി ആവശ്യമാണെന്നും ചാണക്യൻ ചാണക്യനീതിയിൽ പറയുന്നു.

3 /5

കേൾക്കുമ്പോൾ പുരുഷന്മാർ അംഗീകരിക്കില്ല. എന്നാൽ, ബുദ്ധിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മികച്ചവരാണെന്ന് ചാണക്യന്‍ പറയുന്നു. സ്ത്രീകള്‍ യാതൊരു ഭയവും കൂടാതെ എല്ലാ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നവരാണ്. 

4 /5

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍  കൂടുതല്‍ ധൈര്യശാലികളാണ്. ചാണക്യ നീതിയില്‍ പറയുന്നത് സ്ത്രീകളിലെ ധൈര്യത്തിന്റെ ശക്തി പുരുഷന്മാരേക്കാള്‍ ആറു മടങ്ങ് കൂടുതലാണെന്നാണ്. 

5 /5

ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍ ലൈംഗികതയുള്ളവരാണ്. സ്ത്രീകളിലെ ലൈംഗികതയുടെ ശക്തി പുരുഷന്മാരേക്കാള്‍ കൂടുതലാണെന്നും ചാണക്യൻ വ്യക്തമാക്കുന്നു. 

You May Like

Sponsored by Taboola