Chankya Niti: സന്തോഷകരമായ ദാമ്പത്യജീവിതം വേണോ? ചാണക്യന്റെ തന്ത്രങ്ങൾ പിൻതുടരൂ..

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

ഭാര്യാഭര്‍തൃ സ്നേഹം വളർത്താനും സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കാനും ചാണക്യ നീതിയില്‍ പറഞ്ഞിരിക്കുന്ന ചില പ്രധാന തത്ത്വങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം..

1 /6

ഭാര്യയുടെ അന്തസ് കാക്കുന്നവനാകണം ഭർത്താവ്. അവളെ തുല്യ പങ്കാളിയായി കണക്കാക്കുകയും വേണം. 

2 /6

തന്റെ ജീവിതത്തിൽ എടുക്കുന്ന പ്രധാന തീരുമാനങ്ങളിലെല്ലാം ഭാര്യയുടെ അഭിപ്രായം തേടണം. 

3 /6

എത്രയൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും പൊതുസ്ഥലത്ത് വച്ച് പരസ്പരം വഴക്കിടരുത്. അതെപ്പോഴും ഇരുവരും സ്വകാര്യമായി പരിഹരിക്കേണ്ടതാണ്.

4 /6

സംസാരത്തില്‍ എപ്പോഴും മാധുര്യവും പെരുമാറ്റത്തില്‍ വിനയവും കാത്തുസൂക്ഷിക്കുണം. അതിനാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും മര്യാദ പുലര്‍ത്താൻ ശ്രദ്ധിക്കണം.

5 /6

ഭർത്താവിനും ഭാര്യക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക.  

6 /6

പരസ്പര വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. പരസ്പര വിശ്വാസം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക

You May Like

Sponsored by Taboola