Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്
സമ്പന്നതയുടെ പടവുകൾ കയറാൻ ചാണക്യൻറെ വാക്കുകൾ കേൾക്കാം
ലക്ഷ്യങ്ങൾ നിശ്ചയിച്ച ശേഷം അതിനായി കഠിനാധ്വാനം ചെയ്യുക.
ദാനധർമ്മം നല്ല പ്രവർത്തിയാണ് എന്നാൽ തന്റെ വരവ് അറിയാതെ ചിലവാക്കുന്നത് സമ്പാദ്യം നശിക്കാൻ കാരണമാകും
സമ്പന്നരായ വ്യാപാരികള്‍, വിദ്യാസമ്പന്നര്‍, സൈനികര്‍, നദികള്‍, വൈദ്യന്മാര്‍ എന്നിവയും എല്ലാ തൊഴില്‍ മാര്‍ഗങ്ങളും ഉള്ള ഒരു സ്ഥലത്ത് ജീവിക്കാൻ തിരഞ്ഞെടുക്കുന്നതും സമ്പന്നതയിലേക്ക് നിങ്ങളെ നയിക്കും
നിക്ഷേപത്തിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാവിയെക്കുറിച്ചുള്ള ചിന്ത എപ്പോഴും ഉണ്ടാകണം
റിസ്കുകൾ എടുക്കാതെ ജീവിതത്തിൽ ഒരിക്കലും ഉയരങ്ങളിലെത്താൻ കഴിയില്ലെന്നാണ് ചാണക്യൻ പറയുന്നത്.