Chanakya Niti: എപ്പോഴും ദുഖമാണോ? ഇവർക്ക് ഒരിക്കലും ജീവിതത്തില്‍ പുരോഗതി ഉണ്ടാവില്ല

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

ചാണക്യനീതി പ്രകാരം എപ്പോഴും വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കാന്‍ കഴിയില്ല.

1 /5

അയോഗ്യനായ മകനോ മകളോ ഉള്ളവരുടെ മാതാപിതാക്കള്‍ എപ്പോഴും ദുഖം അനുഭവിക്കും, ഇവർക്ക് എന്നും സമൂഹത്തിൽ തല കുനിച്ച് നടക്കേണ്ടി വരും. കൂടാതെ ജീവിതകാലം മുഴുവൻ മക്കളെക്കുറിച്ച് ഓർത്ത് കരയേണ്ടി വരും.

2 /5

കടബാധ്യതയുള്ളവർ എന്നും അസ്വസ്ഥരാകും. അവരുടെ കുടുംബവും എന്നും അസന്തുഷ്ടരാകും. കടം കാരണം അവർക്ക് ജീവിതത്തിൽ ഒരിക്കലും വിജയിക്കാനും കഴിയില്ല. 

3 /5

നല്ല പെരുമാറ്റം അല്ലാത്ത സ്ത്രീകളുള്ള വീടുകളില്‍ ഒരിക്കലും ദുഖം അകലില്ല. ആ വിട്ടിലെ ആളുകൾക്ക് എന്നും സമൂഹത്തിൽ തലകുനിച്ച് നടക്കേണ്ടിവരും. 

4 /5

കള്ളം പറയുന്നവർ ഉള്ള വീടികളിൽ എന്നും ദുഖം നിറയും. ഇത്തരക്കാരുടെ വീടുകളിൽ സ്വസ്ഥതയുണ്ടാവില്ല.

5 /5

കുടുംബത്തോട് വിശ്വാസ വഞ്ചന കാണിക്കുന്നവരുള്ള വീടുകളിൽ ഒരിക്കലും സമാധാനം ഉണ്ടാവില്ല. എപ്പോഴും ദുഖം മാത്രം നിറയും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola