Chanakya Niti: അവിഹിതത്തിന് കാരണം ഇതൊക്കെയോ..! ചാണക്യൻ പറയുന്നു

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തത്ത്വങ്ങളും ചാണക്യനീതിയില്‍ പറയുന്നുണ്ട്.

1 /5

സ്ത്രീയായാലും പുരുഷനായാലും മറ്റൊരു വ്യക്തിയോട് ആകര്‍ഷണം തോന്നുന്നത് ഒരു സാധാരണ കാര്യമാണെന്നും അത് തെറ്റല്ലെന്നും ചാണക്യൻ പറയുന്നു. എന്നാൽ, ഒരു പുരുഷന് തന്റെ ഭാര്യയല്ലാതെ മറ്റൊരാളോട് താല്‍പര്യം തോന്നുന്നതിന് ചാണക്യന്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം  

2 /5

ചെറുപ്രായത്തിലുള്ള വിവാഹമാണ് വിവാഹേതര ബന്ധത്തിലേക്ക് വഴിവയ്ക്കുന്ന ഒരു കാരണമായി ചാണക്യന്‍ പറയുന്നത്.

3 /5

ശാരീരിക സംതൃപ്തി ലഭിക്കാത്തതാണ് വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്നതായി ചാണക്യന്‍ പറയുന്ന മറ്റൊരു കാരണം.

4 /5

നിങ്ങളുടെ ജീവിത പങ്കാളിയുടെ സൗന്ദര്യത്തെയും സ്‌നേഹത്തെയും നിങ്ങള്‍ വിലകുറച്ചു കണ്ടാൽ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളള്‍ വിതച്ചുതുടങ്ങും.

5 /5

പരസ്പര വിശ്വാസക്കുറവാണ് മിക്ക ദാമ്പത്യബന്ധങ്ങളും തകരാന്‍ കാരണം.Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola