Chanakya Niti: ഇതൊന്നും ആർക്കുവേണ്ടിയും ത്യജിക്കല്ലേ; പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ചാണക്യൻ പറയുന്നു

Chanakya Niti: ആചാര്യൻ ചാണക്യനെ സാമ്പത്തിക ശാസ്ത്രത്തിൻറെയും ധാർമ്മികതയുടേയും പിതാവായാണ് കണക്കാക്കുന്നത്

 

ജീവിതത്തിൽ വിജയം കൈവരിക്കാൻ പാലിക്കേണ്ട തന്ത്രങ്ങളാണ് ആചാര്യൻ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നത്

 

1 /5

ജീവിതത്തിൽ എന്ത് നേടാൻ വേണ്ടിയാണെങ്കിലും ചില കാര്യങ്ങള്‍ ഒരിക്കലും ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം  

2 /5

നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്ന, നിങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കുന്ന ആളുകളുമായി സൗഹൃദം സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചാണക്യൻ പറയുന്നു  

3 /5

എന്ത് കാര്യത്തിലും അറിവ് നേടാൻ ശ്രമിക്കണം. പഠിക്കാനുള്ള അല്ലെങ്കിൽ അറിവ് നേടാനുള്ള ആഗ്രഹം എപ്പോഴും ഉണ്ടാകണം. ഇത് മറ്റാർക്കും വേണ്ടി ത്യജിക്കരുതെന്നും ചാണക്യൻ പറയുന്നു  

4 /5

നിങ്ങളുടെ അഭിമാനം സമ്പത്തിനും മുകളിലായിരിക്കണം. തന്റെ ആത്മാഭിമാനം ത്യജിക്കുന്ന ഒരു സാഹചര്യവും ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം  

5 /5

ജീവിതത്തിലെ അനുഭവങ്ങൾ ഒരിക്കലും മറക്കരുത്. നിങ്ങള്‍ക്ക് വിജയം നേടാൻ മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്നും ചാണക്യൻ ചാണക്യനീതിയിൽ പറയുന്നു

You May Like

Sponsored by Taboola