Chanakya Niti: എതിരാളികളെ മലർത്തിയടിക്കാം! അറിയാം ചാണക്യതന്ത്രങ്ങൾ

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

എതിരാളികളെ അഥവാ ശത്രുക്കളെ നേരിടാൻ ചാണക്യൻ പറയുന്ന തന്ത്രങ്ങൾ എന്തെല്ലാമെന്ന് നോക്കാം

1 /5

എതിരാളികളുടെ പ്രവര്‍ത്തനങ്ങൾ സസൂക്ഷമം നിരീക്ഷിക്കാം. എതിരാളിയുടെ നീക്കത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണം.

2 /5

എതിരാളികളെ ദുർബലനായി കാണരുത്. അത് അഹങ്കാരമായി പോകും. 

3 /5

എതിരാളിയുടെ ശക്തി തീർച്ചയായും വിലയിരുത്തണം. ഇതുവഴി കൃത്യ സമയത്ത് തിരിച്ചടിക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്യാം

4 /5

എതിരാളിയെ നന്നായി മനസിലാക്കിയ ശേഷം തന്ത്രങ്ങൾ മെനയാം. എതിരാളിയെ ഫലപ്രദമായി മറികടക്കാന്‍, ആദ്യം അവരെക്കുറിച്ചുള്ള സമഗ്രമായ അറിവ് നേടണമെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു. 

5 /5

അപമാനം നേരിടുമ്പോൾ ദേഷ്യപ്പെടരുത്. ഇവിടെ ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola