Chanakya Niti: ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ഇവ പാലിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതം സന്തോഷകരവും വിജയകരവുമാകും
ജനനം ദരിദ്രനായാണെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുന്ന ചാണക്യന്റെ നയങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
അര്‍ഹതയില്ലാത്തവർക്ക് ഒരിക്കലും പണം നൽകരുത്. പണം ആർക്ക് നൽകിയാലും അത് നല്ല രീതിയിൽ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക
ലക്ഷ്യബോധത്തോടെ ജീവിക്കുക. കൃത്യമായി ലക്ഷ്യങ്ങൾ കണ്ടെത്തി അതിന് വേണ്ടി പ്രയത്നിക്കുക
എത്ര ചെറിയ വരുമാനം ആണെങ്കിലും എല്ലാ മാസവും ഒരു ചെറിയ തുകയെങ്കിലും നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
അത്യാഗ്രഹം ആപത്താണ്. ഒന്നും അമിതമായി ആഗ്രഹിക്കാതിരിക്കുക. ഇതുമൂലം ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കുമെന്ന് ചാണക്യന്‍ പറയുന്നു
തെറ്റായ രീതിയിൽ സമ്പാദിക്കുന്ന പണം ഒരിക്കലും നിലനിൽക്കില്ല. അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.