Chanakya Niti: ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യൻ ചാണക്യൻ
1/5കുട്ടികൾ അനുസരണാ ശീലമുള്ളവർ ആണെങ്കിൽ ആ കുടുബത്തിൽ സന്തോഷവും സമാധാനവും നിറയും.
2/5മുതിർന്നവരെ ബഹുമാനിക്കുന്ന കുട്ടികൾ ഉയരങ്ങൾ കീഴടക്കും. കുടുബത്തിനും ഇത്തരക്കാർ സമാധാനം നിറയ്ക്കും
3/5നന്നായി പഠിക്കുന്ന കുട്ടികൾ എപ്പോഴും കുടുംബത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കും. ഉയർന്ന വിദ്യാഭ്യാസം നേടുന്നതോടെ ഇവർ മാതാപിതാക്കൾക്കും അഭിമാനം നൽകുന്നു
4/5മറ്റുള്ളവരോട് നന്നായി പെരുമാറാനും നല്ല ശീലങ്ങളുമുള്ളവർ എപ്പോഴും കുടുംബത്തിൽ സന്തോഷം നിറയ്ക്കും. കുട്ടികൾ സംസ്കാര സമ്പന്നരാണെങ്കിൽ മാതാപിതാക്കൾക്കും അഭിമാനിക്കാം
5/5കുട്ടികളിൽ സത്യസന്ധത വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വിശ്വസ്തരായ കുട്ടികൾ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അന്തസ്സ് എപ്പോഴും ഉയര്‍ത്തിപ്പിടിക്കും