close

News WrapGet Handpicked Stories from our editors directly to your mailbox

വിശപ്പും ദാഹവുമായി വലയുന്ന കുരങ്ങുകള്‍ക്ക് പാല്‍ ചുരത്തുന്ന പശു, ചിത്രങ്ങള്‍ കാണാം...

       

അജിത കുമാരി | Jun 11, 2019, 11:24 AM IST

രാജസ്ഥാനിലെ സിറോഹി ജില്ലയിലുള്ള ജബേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ഒരു പശു ഉണ്ട് ഈ ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ചര്‍ച്ചയും ഈ പശുവിനെ കുറിച്ചാണ്. വിശപ്പും ദാഹവുമായി വലയുന്ന കുരങ്ങുകള്‍ക്ക് പാല്‍ ചുരത്തുകയാണ് ഈ പശു. പൊതുവേ വെള്ളത്തിന് ക്ഷാമമുള്ള രാജസ്ഥാനില്‍ കുരങ്ങുകള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  

1/4

സിറോഹി ജില്ലയിലെ വെള്ളക്ഷാമം മനുഷ്യരെപ്പോലെ മൃഗങ്ങളെയും വലക്കുകയാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല.

 

2/4

കുരങ്ങുകള്‍ക്ക് പാല്‍ ചുരത്തുന്നത് കൊണ്ടാണ് ഈ പശു ആ ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമാകുന്നത്.

 

3/4

വര്‍ഷങ്ങളായി ഈ പശു ജബേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് താമസം.  

 

4/4