Horoscope April 12: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് അറിയാം; സമ്പൂർണ രാശിഫലം

ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. സമ്പൂർണ രാശിഫലം പരിശോധിക്കാം.

  • Apr 12, 2025, 06:20 AM IST
1 /12

മേടം രാശിക്കാർക്ക് ജോലിയിൽ ശ്രദ്ധിക്കാനാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കും. യാത്രകൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം. ബിസിനസിൽ പുതിയ കാര്യങ്ങൾ തുടങ്ങാനാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

2 /12

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബാംഗത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും.

3 /12

മിഥുനം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസമാണ്. അമിത ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും.

4 /12

കർക്കിടകം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കും. മാനസികമായി ചില ബുദ്ധിമുട്ടുകളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

6 /12

കന്നി രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. ബിസിനസിൽ നേട്ടം ഉണ്ടാകും. നല്ല വ്യക്തികളുമായി ബന്ധമുണ്ടാകും. ആരോഗ്യം മികച്ചതാകും. വരുമാനത്തിൽ വർധനവുണ്ടാകും.

7 /12

തുലാം രാശിക്കാർക്ക് വീട്ടുചിലവുകൾ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കങ്ങളുണ്ടാകും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.

8 /12

വൃശ്ചികം രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. യാത്രകൾ ഒഴിവാക്കുക. ബിസിനസിൽ ലാഭം ഉണ്ടാകും.

9 /12

ധനു രാശിക്കാർക്ക് മാനസിക സമ്മർദ്ദം കുറയും. എങ്കിലും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊണ്ടയുമായി ബന്ധപ്പെട്ട് ആരോഗ്യബുദ്ധിമുട്ടുകൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

10 /12

മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. പുതിയ വീട് വാങ്ങാൻ സാധ്യത. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

11 /12

കുംഭം രാശിക്കാർക്ക് ചിലവ് വർധിക്കും. വരുമാനം കുറയും. മാനസിക സമ്മർദ്ദം ഉണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുന്നത് ജീവിതത്തിൽ സന്തോഷം നൽകും.

12 /12

മീനം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസം ആയിരിക്കും. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. പണം കൈകാര്യ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola